Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:13 pm

Menu

Published on May 21, 2013 at 8:28 am

കീഴ്ജീവനക്കാരിയെ ലൈംഗിക പീഡനത്തിനരയാക്കിയ ഐഗേറ്റ് സിഇഒയെ പുറത്താക്കി

igate-sacks-phaneesh-murthyceo-after-sexual-harassment-claim

അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയുടെ സിഇഒ ഫനീഷ് മൂര്‍ത്തിയെ ലൈംഗിക പീഡനത്തിന്‍റെ പേരില്‍ പുറത്താക്കി. മൂര്‍ത്തിക്ക് പകരം ജെര്‍ഹാര്‍ഡ് വാട്ട്സിന്‍ങ്കര്‍ ആയിരിക്കും പുതിയ സിഇഒ. കമ്പനിയുടെ ഔട്ട്‌സൈഡ് കൌണ്‍സില്‍ നടത്തിയ അന്യേഷണത്തിനു ശേഷമാണ് മൂര്‍ത്തിക്കെതിരെ തീരുമാനമുണ്ടായത്. മുന്‍പ് ഇന്‍ഫോസിസില്‍ ജോലി ചെയ്തിരുന്ന മൂര്‍ത്തിക്കെതിരെ അവിടെയും ലൈംഗിക ആരോപണം ഉണ്ടായിരുന്നു. ഐഗേറ്റിനെ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് മൂര്‍ത്തി.

Loading...

Leave a Reply

Your email address will not be published.

More News