Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 11:54 pm

Menu

Published on February 17, 2014 at 12:13 pm

അധ്യാപികയുടെ നഗ്നചിത്രങ്ങൾ ഇന്റെർനെറ്റിലിട്ട വിദ്യാർഥിക്കെതിരെ പരാതിയുമായി അധ്യാപിക

iit-student-uploads-nude-photographs-of-woman-on-internet

പശ്ചിമബംഗാൾ :തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലിട്ട വിദ്യാർഥിക്കെതിരെ അധ്യാപിക പോലീസിൽ പരാതി നൽകി.ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ രണ്ടാം വർഷ വിദ്യാർഥിയാണ് അധ്യാപികയുടെ നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിച്ചത്. പോലീസ് അന്വേഷണത്തിൽ ഐടിടി ക്യാമ്പസിൽ നിന്ന് ഐപി അഡ്രസ്സ് വഴിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി. എന്നാൽ ഈ വിദ്യാർഥി രണ്ട് മാസമായി അവധിയിലാണെന്ന് ഐടിടി ഡയറക്ടര്‍ പോലീസിനോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News