Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 11:06 pm

Menu

Published on May 6, 2013 at 5:34 am

ആദായനികുതി വകുപ്പ് 1,400 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി

income-tax-department

ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ കടുത്ത നടപടികളുമായി നീങ്ങുന്ന ആദായനികുതി വകുപ്പ്, ഈ വര്‍ഷത്തിന്‍െറ ആദ്യ മൂന്നു മാസത്തിനിടയില്‍ 1,400 കോടിയുടെ അനധികൃത ഇടപാടും സ്വത്തും കണ്ടെത്തി. പണമിടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തുന്ന ധനകാര്യ ഇന്‍റലിജന്‍സ് വിഭാഗം, ഇതിനകം 32,000 സംശയകരമായ ഇടപാടുകള്‍ ബാങ്കുകള്‍ വഴി നടന്നതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസിനെ അറിയിച്ചു. ഇതത്തേുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് 14,00 കോടിയുടെ അനധികൃത ഇടപാടും സ്വത്തും കണ്ടെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News