Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 14, 2026 6:21 pm

Menu

Published on January 14, 2016 at 9:37 am

പത്താൻകോട്ട്​ ആക്രമണം: മസൂദ് അസറും റൗഫും പാകിസ്താനില്‍ പിടിയിൽ

india-has-no-confirmation-that-jaish-chief-masood-azhar-is-detained

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച മൂന്ന് തീവ്രവാദികളെ അറസ്റ്റ് ചെയ്തു.ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണ് അറസ്റ്റ് ചെയ്തത്.ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിനെയും സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗറിനേയുമാണ് അറസ്റ്റ് ചെയ്തത്. ഭീകരര്‍ക്കെതിരെ നടപടിയെടുത്താലേ വെള്ളിയാഴ്ചത്തെ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കൂ എന്ന് ഇന്ത്യ ശഠിച്ചതിനെ തുടര്‍ന്നാണ് പാക് നടപടി.കൂടുതല്‍ അന്വേഷണത്തിനായി പാക് സംഘത്തെ ഇന്ത്യയിലേക്ക് അയക്കുമെന്ന് പാകിസ്താന്‍ വ്യക്തമാക്കി. ജെയ്‌ഷെ മുഹമ്മദ്  ആണ് ആക്രമണത്തിന്‍റെ പിന്നിലെന്നാണ് ഇന്ത്യ ആരോപിക്കുന്നത് .ഇത് സംബന്ധിച്ച തെളിവുകളും പാകിസ്താന് ഇന്ത്യ കൈമാറിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News