Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി: 2016ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഐ.സി.സി തീരുമാനിച്ചു. 2016 മാര്‍ച്ച് 11 മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ട്വന്റി20 ലോകകപ്പ് ഇന്ത്യയില്‍ നടക്കുക.2015 ഏകദിന ലോകകപ്പിന്റെ ഫൈനല്‍ മത്സരം സമനിലയിലാകുകയാണെങ്കില്‍ സൂപ്പര്‍ ഓവര്‍ ഉപയോഗിക്കാമെന്ന് ഐസിസി തീരുമാനിച്ചു. ലോകകപ്പില്‍ കളിക്കാരുടെ അംമ്പയറിംഗിനെതിരെയുളള മോശം പെരുമാറ്റത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും ബോര്‍ഡ് മീറ്റിംഗ് തീരുമാനിച്ചിട്ടുണ്ട്.ഫെബ്രുവരി 14 മുതലാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലുമായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുക.
Leave a Reply