Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 8, 2026 8:59 pm

Menu

Published on January 15, 2016 at 1:38 pm

ദിര്‍ഹത്തിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പ്രവാസികള്‍ക്ക് പണം അയക്കാന്‍ നല്ലകാലം

indian-rupee-sinks-to-18-38-vs-dh1

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം  ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. ഒരു ഡോളറിന് 67.522 എന്ന നിലയിലേയ്ക്കാണ് രൂപ ഇടിഞ്ഞത്.രൂപയുടെ മൂല്യം ഇനിയും കുറഞ്ഞ് 67.30ല്‍ എത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍  അഭിപ്രായപ്പെടുന്നു.യുഎഇ ദിര്‍ഹത്തിനെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്.ഇതോടെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത്  പ്രവാസികൾക്കാണ്.പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ ഏറ്റവും നല്ല അവസരമാണിത്. ദിര്‍ഹത്തിനെതിരെ രൂപ ഇടിയുമ്പോള്‍ ദിര്‍ഹം നാട്ടിലേയ്ക്ക് അയച്ചാല്‍ അതിന് പകരം ലഭിയ്ക്കുന്ന രൂപ കൂടും.കയറ്റുമതി കുറഞ്ഞതും, ആഗോള വിപണിയിലെ എണ്ണവില ഇടിവുമൊക്കെ യാണ്  ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ കാര്യമായി ബാധിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News