Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:53 am

Menu

Published on May 24, 2013 at 9:04 am

വിഡിയൊ ചാറ്റിങ്ങ് ചെയ്തു കൊണ്ട് യുവതി തൂങ്ങിമരിച്ചു

indian-woman-hangs-herself-to-death-on-live-webcam-after-chatting-with-lover

ഭര്‍ത്താവുമായി വിഡിയൊ ചാറ്റിങ്ങ് ചെയ്തു കൊണ്ട് യുവതി തൂങ്ങിമരിച്ചു. മുംബൈയിലെ വിലെ പാര്‍ലെയിലാണ് സംഭവം നടന്നത്. രജിസ്റ്റര്‍ വിവാഹം ചെയ്ത ഇവര്‍ കുടുംബങ്ങളുടെ അനുമതി ലഭിക്കാന്‍ വേണ്ടി അകന്നു കഴിയുകയായിരുന്നു. യുവാവിന്‍റെ കുടുംബം പെണ്‍കുട്ടിയുടെ കുടുംബത്തോട് സ്ത്രീധനമായി ഇരുപത് ലക്ഷം രൂപ അവിശ്യപ്പെട്ടിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ കലാശിച്ചത്.കുടുംബങ്ങള്‍ തമ്മിലുള്ള വഴക്ക് അവസാനിക്കതതിനാല്‍ വിവാഹത്തില്‍ നിന്നും പിന്‍മാറുമെന്ന് യുവാവ്‌ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. ഇതാണ് യുവതിയെ ഭര്‍ത്താവിന്‍റെ മുന്നില്‍ വച്ച് തന്നെ തൂങ്ങി മരിക്കാന്‍ പ്രേരിപ്പിച്ചത്. യുവാവ്‌ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ ബന്ധുക്കളെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ എത്തുമ്പോഴേക്കും പെണ്‍കുട്ടി ജീവനൊടുക്കിയിരുന്നു. യുവാവിനും ബന്ധുക്കള്‍ക്കുമെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News