Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രാവിലെ ഉറക്കമുണര്‍ന്നാല്‍ സ്മാര്‍ട്ട്ഫോണിൽ നോക്കാതെ നിങ്ങള്‍ക്ക് എത്ര മിനിറ്റ് തള്ളിനീക്കാനാവും. 15 മിനിറ്റോ അതിലും കൂടുതലോ ആണെങ്കില്‍ നിങ്ങള്‍ രാജ്യത്തെ 78 ശതമാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളിൽ നിന്നും വ്യത്യസ്ഥനാണ്. അതാതയത് സമാര്‍ട്ട്ഫോണ്‍ സൗകര്യമുപയോഗിക്കുന്ന യുവാക്കളില്‍ 78 ശതമാനവും ഉറക്കമുണര്‍ന്നാല്‍ 15 മിനിറ്റിനുള്ളില്‍ ഒരു വട്ടമെങ്കിലും ഫോണ്‍ കൈയിലെടുക്കുമത്രെ.
28 ശതമാനം ഉപയോക്താക്കളും ദിവസം ശരാശരി 11 തവണ മുതല്‍ 25 തവണ വരെ ഫോണെടുത്ത് നോക്കും. 22 ശതമാനം പേര്‍ക്ക് ഇത് 26 മുതല്‍ 50 തവണ വരെയാണ്. ഈ ചടങ്ങ് അങ്ങനെ കൃതമല്ലാത്ത ഇടവേളകളില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
പകുതിയിലേറെ പേരും (52 ശതമാനം) പേരും ഉറങ്ങുന്നതിന് അഞ്ച് മിനിറ്റ് മുന്‍പ് വരെയും ഫോണില്‍ നോക്കിക്കൊണ്ടിരിക്കും.
Leave a Reply