Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയ്ക്ക് സമീപം ഏയ്ക് പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 22 ആയി. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആച്ചെ പ്രവിശ്യയെ പിടിച്ചു കുലുക്കി. പ്രവിശ്യാ തലസ്ഥാനമായ ബന്‍ഡ ആച്ചെയില്‍ നിന്നു 320 കിലോമീറ്റര്‍ അകലെ ബെനര്‍ മെരിയായില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. 2004ല്‍ സൂനാമി നാശംവിതച്ച പ്രദേശമാണിത്. പൊലീസും സൈന്യവും ചേര്‍ന്നു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.
Leave a Reply