Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:21 am

Menu

Published on May 16, 2013 at 5:27 am

തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ഐ സി യു വിൽ നിന്ന് നവജാതശിശുവിനെ കാണാതായി

infant-baby-missing-from-trissur-medical-college

തൃശ്ശൂര്‍ : മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഐസിയുവില്‍ നിന്ന് ഏഴുദിവസം പ്രായമായ കുഞ്ഞിനെ കാണാതായി. ഇ ന്ന് പുലർച്ച അഞ്ചു മണിയോടെ ആണ് സംഭവം നടന്നത്. തൃശ്ശൂര്‍ സ്വദേശികളായ സ ന്തോഷിന്‍റെയും വിദ്യയുടെയും കുട്ടിയെ ആണ് കാണാതെ പോയത്.

Loading...

Leave a Reply

Your email address will not be published.

More News