Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 12, 2026 8:12 pm

Menu

Published on April 25, 2013 at 4:45 am

ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ ഇടിവ്

infosys-forecast

മുംബൈ: ഇന്‍ഫോസിസ് ടെക്നോളജീസിന്റെ ഓഹരി വിലയില്‍ 17 ശതമാനത്തിന്റെ ഇടിവ്. കമ്പനിയുടെ നാലാം പാദ ഫലം പുറത്തു വന്നതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്.

ഇന്‍ഫോസിസിന്റെ വരുമാനത്തില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണ് നാലാം പാദത്തില്‍ ഉണ്ടായിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News