Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:41 am

Menu

Published on June 5, 2013 at 5:32 pm

ക്രിക്കറ്റ് വാതുവെപ്പ് : മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മങ്ങലേല്‍ക്കുന്നു

ipl-spot-fix-mumai-police-charged-mokka-gainst-players

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ വാതുവെപ്പ് കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മങ്ങലേല്‍ക്കുന്നു. മോക്ക നിയമം അറസ്റ്റിലായ വാതുവെപ്പുകാര്‍ക്കും കളിക്കാര്‍ക്കുമെതിരെ ദല്‍ഹി പൊലീസ് അപ്രതീക്ഷിതമായി ചുമത്തിയതാണ് അന്യേഷണത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യപ്പെടാന്‍ അവസരമൊരുക്കിയത്. വാതുവെപ്പുകാരന്‍ ടിക്കു ദല്‍ഹി എന്ന അശ്വിന്‍ അഗര്‍വാളിലൂടെ ശ്രീശാന്തിലേക്ക് എത്താനുള്ള മുംബൈ ക്രൈംബ്രാഞ്ചിന്‍റെ ശ്രമത്തിന് അത് തിരിച്ചടിയുമായി. നടന്‍ വിന്ദു ധാരാസിങ്ങിലേക്കും അതുവഴി ചെന്നൈ സൂപ്പര്‍ കിങ്സ് ടീം പ്രിന്‍സിപ്പല്‍ ഗുരുനാഥ് മെയ്യപ്പനിലേക്കും മുംബൈ ക്രൈംബ്രാഞ്ചിന്‍ന്‍റെ അന്വേഷണമത്തെിച്ചത് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് കണ്ടത്തെിയ ശ്രീശാന്തിന്‍ന്‍റെ ലാപ്ടോപ്, ഡയറികള്‍ എന്നിവയാണ്.

Loading...

Leave a Reply

Your email address will not be published.

More News