Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആര്യ-അനുഷ്ക തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ഇരണ്ടാം ഉലഗത്തിന്റെ’ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പ്രമുഖ തെന്നിന്ത്യന്‍ സംവിധായകൻ സെല്‍വരാഘവന്റെ അവസാന ചലച്ചിത്രമെന്ന് പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇരണ്ടാം ഉലഗം.ഇതുവരെ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വലിയ ബഡ്ജറ്റിലാണ് ‘ഇരണ്ടാം ഉലഗം’ ഒരുങ്ങുന്നത്.യുട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഏതാണ്ട് അഞ്ചുലക്ഷത്തോളം പേരാണ് ഇതുവരെ ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത് .
Leave a Reply