Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 15, 2025 9:51 am

Menu

Published on July 3, 2014 at 9:53 am

ഇറാഖിലെ മലയാളി നഴ്‌സുമാര്‍ക്ക് ഐഎസ്‌ഐഎല്ലിന്റെ അന്ത്യശാസനം

isil-terrorists-warns-indian-nurses

ബാഗ്ദാദ്: ഇറാഖിലുള്ള മലയാളി നഴ്‌സുമാര്‍ക്ക് ഐഎസ്‌ഐഎല്ലിന്റെ അന്ത്യശാസനം.അരമണിക്കൂറിനകം ആശുപത്രി വിടാനാണ് അന്ത്യശാസനം. ഇല്ലെങ്കില്‍ ആശുപത്രി ബോംബിട്ട് തകര്‍ക്കുമെന്ന  മുന്നറിയിപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു.ആശുപത്രിയില്‍ നിന്ന് പോയില്ലെങ്കില്‍ മൊസ്യൂളിലേക്ക് കൊണ്ട് പോകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം, ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ സുരക്ഷിതരാണെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട് . ഇറാഖില്‍നിന്ന് തിരിച്ചുവരാന്‍ അഞ്ഞൂറോളം തൊഴിലാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News