Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:41 am

Menu

Published on March 26, 2016 at 9:00 am

ബഗ്ദാദിൽ ചാവേറാക്രമണത്തിൽ 29 മരണം

isis-bomber-kills-at-least-29-after-football-match-near-baghdad

ബഗ്ദാദ്: : ബാഗ്ദാദിനടുത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടിലുണ്ടായ ചാവേറാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു.നിരവധി പേർക്ക്  പരിക്കേറ്റിട്ടുണ്ട്. തെക്കൻ ബാഗ്ദാദില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഇസ്‌കന്ദരിയ ഗ്രാമത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെയാണ് ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഏറ്റെടുത്തിട്ടുണ്ട്.സുന്നി, ഷിയാ വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മേഖലയാണ് ഇസ്‌കന്ദരിയ.ബാഗ്ദാദിന് 80 കിലോമീറ്റര്‍ അകലെയുള്ള ഹില്ലയില്‍ മാര്‍ച്ച് ആദ്യവാരം ഐ.എസ് നടത്തിയ ആക്രമണത്തില്‍ 60 പേര്‍  കൊല്ലപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News