Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:51 am

Menu

Published on August 19, 2014 at 5:39 pm

“എല്ലാ അമേരിക്കക്കാരെയും രക്തത്തില്‍ മുക്കും”; മുന്നറിയിപ്പുമായി ഐഎസ്‌ഐഎസ് ഭീകരര്‍(വീഡിയോ)

isis-threatens-america-again-we-will-drown-all-of-you-in-blood

ബാഗ്ദാദ്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഐഎസ്‌ഐഎസ് ഭീകരര്‍  വീഡിയോ പുറത്ത് വിട്ടു. ഇറാഖില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനെതിരെയാണ് മുന്നറിയിപ്പ്. ‘എല്ലാ അമേരിക്കക്കാരെയും രക്തത്തില്‍ മുക്കും’ എന്നാണ് വീഡിയോ ദൃശ്യങ്ങളിലെ സന്ദേശം. ഇറാഖ്അമേരിക്ക യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ കഴുത്തറക്കപ്പെട്ട ചിത്രങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇറാഖിലെ സൈനിക നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക കഴിഞ്ഞദിവസം 100 സൈനിക ഉപദേശകരെ ഇറാഖിലേക്ക് അയച്ചിരുന്നു. ഐഎസ്‌ഐഎസിനെതിരെയുള്ള മുന്നേറ്റം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്  അമേരിക്ക സൈന്യത്തെ അയച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് ഭീകരര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News