Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തകർക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി. മുന്നറിയിപ്പു നൽകുന്ന വിഡിയോ അവർ പുറത്തുവിട്ടു. യുഎസ് പ്രസിഡന്റ് ഒബാമയേയും ഫ്രഞ്ച് പ്രസിഡന്റ് ഫ്രന്‍സോ ഒലാദിനെയും കൊലപ്പെടുത്തുമെന്നും ഭീകരര്‍സന്ദേശത്തില്‍ പറയുന്നു.ഫ്രാൻസിൽ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്നും വീഡിയോയിലുണ്ട്ആറു മിനിറ്റോളം ദൈർഘ്യമുള്ള വിഡിയോ ഇറാഖിൽ നിന്നുള്ള ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്.
Leave a Reply