Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറാഖിലെ സ്ത്രീകൾ ബുർഖ നിർബന്ധമായും ധരിക്കണമെന്ന് വിമതർ നിർദ്ദേശിച്ചു. ഇതിന് തയ്യാറാകാത്തവർ കനത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. ഇറാഖിലെ മൊസ്യൂളിൽ കഴിഞ്ഞ ദിവസമാണ് സ്‌ത്രീകളുടെ വസ്‌ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. സമൂഹത്തിലെ ദുരാചാരങ്ങള്‍ തടയുവാനാണ് ഇങ്ങനെയുള്ള നടപടികളെന്ന് വിമതർ പറയുന്നു. ശരീരത്തോട് ഒട്ടിക്കിടക്കാത്തതും കൈകാലുകൾ മൂടുന്നതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ സുഗന്ധലേപനങ്ങളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്.
Leave a Reply