Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടെൽ അവീവ്: ഇസ്രായേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലികുഡ് പാർട്ടി സ്ഥാനാർഥി ബെഞ്ചമിൻ നെതന്യാഹു അധികാരത്തിലേക്ക്.99 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ലികുഡ് പാര്‍ട്ടിക്ക് 29 സീറ്റാണ് പാര്‍ലമെന്‍റില്‍ (നെസറ്റ്) ലഭിച്ചത്.രണ്ടാം സ്ഥാനത്തുള്ള സയണിസ്റ്റ് യൂണിയന് 24 സീറ്റുകളും ലഭിച്ചു.ഇതോടെ നെതന്യാഹുവിന്റെ നേതൃത്വത്തിൽ സഖ്യ ഗവൺമെന്റായിരിക്കും ഇസ്രായേലിൽ വരുന്നതെന്ന് ഉറപ്പായി. ഗവൺമെന്റ് രൂപീകരിക്കാൻ നെതന്യാഹുവിന് മറ്റ് പാർട്ടികളുടെ പിന്തുണ ആവശ്യമാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന എക്സിറ്റ് പോൾ ഫലങ്ങൾ നെതന്യാഹുവിന് അനുകൂലമായിരുന്നില്ല. സയണിസ്റ്റ് യൂണിയൻ സഖ്യത്തിന് 27 സീറ്റും ലിക്വിഡ് പാർട്ടിക്ക് 21 സീറ്റും ലഭിക്കുമെന്നാണ് സർവേകൾ പ്രവചിച്ചത്.
Leave a Reply