Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2024 11:20 am

Menu

Published on August 8, 2013 at 8:53 pm

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു നാലുപേരുടെ നിലഗുരുതരം

jeep-accident-in-thodupuzha

തൊടുപുഴ : പാമ്പനാറിനുസമീപം റാണിക്കോവിലില്‍ നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് പരിക്കേറ്റവരെ കൊക്കയില്‍ നിന്നും പുറത്തെടുത്തത്.നാലുപേരുടെ നിലഗുരുതരമായി തുടരുന്നു.

Loading...

Leave a Reply

Your email address will not be published.

More News