Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 15, 2026 11:20 pm

Menu

Published on June 9, 2013 at 6:38 am

കാമുകനെതിരെ ജിയഖാന്‍റെ മരണക്കുറിപ്പ്‌

jiah-khan-wrote-a-letter-against-boy-friend-before-commit-suicide

ജീവനൊടുക്കിയ നടി ജിയഖാന്‍ കാമുകനെ കുറ്റപ്പെടുത്തി എഴുതിയ കത്ത് കണ്ടെടുത്തു. ആറു പേജുള്ള കത്താണ് വീടുകാര്‍ക്ക് ലഭിച്ചത്. അതില്‍ കാമുകനായ സൂരജ് പഞ്ചളിയെ കുറ്റപ്പെടുത്തി കൊണ്ടാണ് എഴുതിയ്ട്ടുള്ളത്. ” ഞാന്‍ ഈ ബന്ധത്തില്‍ വിശ്വസിച്ചെങ്ങിലും നീ ചതിച്ചു. ഈ ബന്ധം നീ കാര്യമായി കണ്ടില്ല. ഈ കത്ത് നിന്റെ കയ്യില്‍ എത്തുമ്പോള്‍ ഞാന്‍ ഈ ലോകത്ത് ഉണ്ടാവില്ല.” ഇങ്ങനെയുള്ള കാര്യങ്ങളാണ് കത്തില്‍ എഴുതിയിട്ടുള്ളത്. കത്ത് വീട്ടുകാര്‍ ഉടന്‍ പോലീസിന് കൈമാറും. കത്തിന്‍റെ നോട്ടറി പതിപ്പാണ്‌ വീട്ടുകാര്‍ പോലീസിന് കൈമാറുക. ജിയ എഴുതിയ്ട്ടുള്ള മറ്റു രേഖകളും കയ്യക്ഷര വിദഗ്ധരെക്കൊണ്ട് പരിശോധിച്ച ശേഷം മാത്രമേ അന്യേഷണവുമായി മുന്നോട്ടു പോകൂ എന്ന് പോലിസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News