Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:39 am

Menu

Published on June 9, 2014 at 12:15 pm

മോഡി സർക്കാറിൻറെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു ;കാര്‍ഷിക വികസനത്തിന് പ്രത്യേക ഊന്നല്‍

joint-session-of-parliament-begins

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സർക്കാറിൻറെ ആദ്യ നയപ്രഖ്യാപനം ആരംഭിച്ചു.നല്ല ഭരണത്തിനുള്ള ഉറച്ച ജനവിധിയാണ് ലഭിക്കുന്നത്.ദാരിദ്ര നിര്‍മാര്‍ജനത്തിനും കാര്‍ഷിക വികസനത്തിനും പ്രത്യേക ഊന്നല്‍ നല്‍കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.ഗ്രാമീണ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക,രാജ്യത്ത് കാര്‍ഷിക ആത്മഹത്യ ഇല്ലാതാക്കുക,. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുക, അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍തൂക്കം നൽകുക എന്നിവയാണ് രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഉറപ്പു നൽകുന്നത്. പ്രതീക്ഷ നല്‍കുന്ന ജനവിധിയാണിതെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News