Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 2:29 pm

Menu

Published on June 30, 2013 at 11:36 am

തെറ്റയില്‍ രാജി വെക്കേണ്ടെന്നു സി.പി.എം

jose-thettayil-no-need-to-resign-cpim

തിരുവനന്തപുരം: ജോസ് തെറ്റയിലിന്‍റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ജനതാദള്‍(എസ്) ആണെന്ന നിലപാടില്‍ സി.പി.എം. ഉറച്ചുനില്‍ക്കുന്നു. തെറ്റയില്‍ രാജിവെക്കണമെന്ന് നേരത്തെ ശക്തമായി ആവശ്യപ്പെട്ടിരുന്ന വി.എസ്.അച്യുതാനന്ദനും സി.പി.ഐ. നേതാക്കളും നിലപാടുകളില്‍ നിന്ന് പിന്തിരിയുകയും ചെയ്തു.

ശനിയാഴ്ച നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം മണിക്കൂറുകളോളം തെറ്റയില്‍ പ്രശ്‌നം ചര്‍ച്ചചെയ്തു. തെറ്റയില്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്ന മുന്‍നിലപാട് മാറ്റേണ്ട സാഹചര്യമൊന്നുമില്ലെന്ന് യോഗം വിലയിരുത്തി.

Loading...

Leave a Reply

Your email address will not be published.

More News