Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:29 pm

Menu

Published on February 1, 2014 at 2:03 pm

ലാവലിൻ കേസിൽ നിന്ന് പിന്മാറിയ ജഡ്ജിമാർക്കെതിരെ ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍

judges-recusal-breach-of-obligation-krishna-iyer

തിരുവനന്തപുരം :ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ സമര്‍പ്പിച്ച ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറിയതിനെതിരെ സുപ്രീംകോടതി ജഡ്ജി വി.ആര്‍. കൃഷ്ണയ്യര്‍ രംഗത്ത്. ജഡ്ജിമാരുടെ ഈ നിലപാട് സത്യപ്രതിജ്ഞാ ലംഘനമാണെന്ന്  കൃഷ്ണയ്യർ പറഞ്ഞു.ഇത്തരക്കാരെ തല്‍സ്ഥാനത്ത് നിന്ന് രാഷ്ട്രപതി പുറത്താക്കണമെന്നും അറിയിച്ചു.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും നീക്കിയ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ക്രൈം നന്ദകുമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാൽ ഈ ഹർജി കേൾക്കുന്നതിൽ നിന്നാണ് ജഡ്ജിമാർ പിന്മാറുകയായിരുന്നു.  തോമസ്.പി.ജോസഫ്, ജസ്റ്റിസ് ഹരിലാല്‍, ജസ്റ്റിസ് ഹാറൂണ്‍ റഷീദ്, ജസ്റ്റിസ് എം.എല്‍ ജോസഫ് ഫ്രാന്‍സിസ് എന്നിവരാണ് ഹർജിയിൽ നിന്നും പിന്മാറിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News