Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നായികമാരുടെ പ്രതിഫലത്തെ കുറിച്ചുള്ള വാർത്തകൾ നാം കേൾക്കാറുണ്ട്.എന്നാൽ നായകന്മാരുടെ പ്രതിഫലത്തെ കുറിച്ച് ആരും പറഞ്ഞ് കേൾക്കാറില്ല.എന്നാൽ നടിമാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന നായകന്മാരുണ്ട്. ജിത്തു ജോസഫിന്റെ മലയാള ചിത്രം ദൃശ്യത്തിന്റെ തമിഴ് പതിപ്പിൽ അഭിനയിക്കാൻ നടൻ കമൽഹാസൻ ആവശ്യപ്പെട്ടത് 20 കോടി രൂപയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജൂണ്‍ മാസത്തോടെ ആരംഭിക്കും. ചിത്രത്തിൽ അഭിനയിക്കാൻ കമൽഹാസൻ കരാർ ഒപ്പിട്ടു കഴിഞ്ഞു.
Leave a Reply