Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 8:11 am

Menu

Published on March 14, 2014 at 2:29 pm

യു ഡി എഫ് തെരഞ്ഞെടുപ്പ് പരിപാടിയിൽ അബ്ദുള്ളകുട്ടി എംഎൽഎയ്ക്ക് വിലക്ക്

kannur-dcc-bans-abdullakutty-from-attending-udf-election-convention

കണ്ണൂർ :അബ്ദുള്ളകുട്ടി എം എൽഎ യ്ക്ക് യു.ഡി.എഫ് ൻറെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്ക്.സരിതയുമായി ബന്ധപ്പെട്ട ലൈംഗീകാരോപണ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കോണ്‍ഗ്രെസ് നേതൃത്വം വിലക്ക് ഏർപ്പെടുത്തിയത്.തിരഞ്ഞെടുപ്പ് ക്യാംപെയിനുകളിൽ അബ്ദുള്ളക്കുട്ടിയെ പങ്കെടുപ്പിക്കുമെന്ന് ഡി സി സി പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.എന്നാൽ ഇന്ന് വൈകീട്ട് രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ പങ്കെടുക്കേണ്ടെന്ന് ജില്ലാ കോണ്‍ഗ്രെസ് നേതൃത്വം അബ്ദുള്ളകുട്ടിയെ അറിയിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News