Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 2:06 pm

Menu

Published on June 18, 2013 at 9:41 am

അഭിഷേകും കരീനയും വീണ്ടും ഒന്നിക്കുന്നു

kareena-kapoor-abhishek-bachchan-come-together-for-a-film

വർഷങ്ങൾക്കുശേഷം ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും കരീന കപൂറും വീണ്ടും ഒന്നിക്കുന്നു. ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ സംവിധായകൻ ഉമേഷ്‌ ശുക്ലയാണ് ചിത്രമൊരുക്കുന്നത്. റെഫ്യൂജി എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചത്. അതിനുശേഷം സൂരജ് ബർജാത്യയുടെ മേം പ്രേം കി ദിവാനി ഹും എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. മേരേ ആപ്നെ എന്ന് പേരിട്ടിരിക്കുന്ന ഈ കുടുംബ ചിത്രം നിർമ്മിക്കുന്നത് ഭൂഷണ്‍ കുമാർ ആണ്. നായകനെ തീരുമാനിച്ച ശേഷം നായികയെത്തേടി ഒത്തിരി അലഞ്ഞ ശേഷമാണ് ഒടുവിൽ കരീനയിൽ എത്തിയത്. ചിത്രത്തെ വളരെയേറെ താല്പര്യതോടെയാണ് താൻ സമീപിക്കുന്നതെന്നു കരീന പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News