Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 8:53 pm

Menu

Published on June 11, 2013 at 5:35 am

അമ്മയാവാൻ തനിക്കിപ്പോള്‍ ധൃതിയില്ല – കരീന കപൂർ

kareena-kapoor-is-not-pregnant

സൈഫ് അലി ഖാന്റെ ബേഗം ആയി  ജീവിതം ആരംഭിച്ച കരീന കപൂർ ഗർഭിണിയാണോ എന്ന സംശയങ്ങൾക്ക്‌, അമ്മയാവാൻ തനിക്കിപ്പോള്‍ ധൃതിയിലെന്ന് കരീന മറുപടി പറഞ്ഞു.  താനും സൈഫും ആധുനിക കാലത്തെ ദമ്പതികളാണെന്നും സമൂഹത്തിലെ കാലാകാലങ്ങളായുള്ള അലിഖിതവും പുരാതനവുമായ നിയമങ്ങളില്‍ തളച്ചിടപ്പെട്ടവരല്ല തങ്ങളെന്നും കരീന പറയുന്നു.
അടുത്തിടെ ഒരു ഫാഷന്‍ മാഗസിനിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ കരീന ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തന്നെ വളരെയധികം മനസിലാക്കുന്ന ഏറെ പ്രചോദനം നല്‌കുന്ന ഭര്‍ത്താവാണ്‌ സൈഫ്‌ എന്നും കരീന അഭിപ്രായപ്പെടുന്നു. ഒരു നടനായതുകൊണ്ടാണ്‌ നടിയായ തന്റെ തിരക്കുകള്‍ മനസ്സിലാക്കാനും സഹകരണം നല്‌കാനും അദ്ദേഹത്തിന്‌ കഴിയുന്നതെന്നും കരീന പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News