Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 12:01 pm

Menu

Published on September 26, 2013 at 9:52 am

കശ്മീരില്‍ ഭീകരാക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

kashmir-terror-attack-kills-six-troops-take-on-gunmen

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രണ്ടിടത്ത് ഉണ്ടായ ഭീകരാക്രമണത്തിൽ  ആറ് സൈനികരും നാലു പൊലീസുകാരും രണ്ട് പ്രദേശവാസികളും അടക്കം 12 പേര്‍ കൊല്ലപ്പെട്ടു. സാംബ സെക്ടറിലെ സൈനിക താവളത്തിനും കത്വാ ജില്ലയിലെ ഹിരാനഗര്‍ പൊലീസ് സ്റ്റേഷനും നേര്‍ക്കാണ് സൈനിക യൂണിഫോം ധരിച്ച് ട്രെക്കിലത്തെിയ തീവ്രവാദികള്‍ വ്യാഴാഴ്ച പുലര്‍ച്ചെ  ആക്രമണം നടത്തിയത്. ആറ് പൊലീസുകാരെ സ്റ്റേഷനില്‍ നിന്നും രക്ഷപ്പെടുത്തി. പൊലീസ് സ്റ്റേഷന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു . പിന്നീട് തീവ്രവാദികള്‍ സാംബ സൈനിക താവളത്തിന് നേരെ തിരിയുകയായിരുന്നു. സൈനിക താവളത്തിനുള്ളില്‍ നുഴഞ്ഞുകയറിയ ആറ് തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തു . സൈനികതാവളത്തില്‍ തീവ്രവാദികളും സൈന്യം തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

Loading...

Leave a Reply

Your email address will not be published.

More News