Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി കാവ്യമാധവന്‍ ഇപ്പോള്‍ പ്രണയത്തിലാണ്..പക്ഷേ . പ്രണയം ഒരാളോടല്ല… പുതിയ ഒരുതരം പ്രണയമാണ് കാവ്യയുടേത്…. സെല്‍ഫി പ്രണയം… സെല്‍ഫി എടുക്കുക സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്യുക..ഇതാണ് താരത്തിന്റെ പുതിയ ഹോബി.ചില സെല്‍ഫികള്‍ കണ്ടാല്‍ ഇത് കാവ്യ തന്നെയോ എന്നു തന്നെ തോന്നി പോകും. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര ബിസിനസ് രംഗത്തേക്ക് വന്നതോടെയാണ് ഇത്തരത്തില്‍ ഒരു മാറ്റം. ലക്ഷ്യയുടെ മോഡലും കാവ്യ തന്നെയാണ്. ഈ മാസം ആദ്യം ഫേസ്ബുക്ക് പേജിലിട്ട ഒരു സെല്‍ഫിക്ക് ഒന്നരലക്ഷത്തിനോടടുത്ത് ലൈക്കാണ് കിട്ടിയത്.സിനിമയേക്കാള്‍ ബിസിനസ് രംഗത്താണ് കാവ്യ ഇപ്പോള്‍ ശ്രദ്ധചൊലുത്തിയിരിക്കുന്നത്.കാവ്യയുടെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം ആകാശവാണിയാണ്.
–
–
–
–
Leave a Reply