Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 6:10 pm

Menu

Published on June 19, 2013 at 4:41 am

പുണ്യക്ഷേത്രമായ കേദാര്‍നാഥ് ഒലിച്ചുപോയി

kedarnath-temple-in-mud

ഉത്തരാഖണ്ഡ്: കനത്ത മഴയെതുടര്‍ന്ന് പുണ്യക്ഷേത്രമായ കേദാര്‍നാഥിന്റെ ഒരു ഭാഗം ഒലിച്ചുപോയി. നാശനഷ്ടങ്ങൾ എനോതോക്കെയാണ് എന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിനെ തകരാറുകൾ സംഭവിച്ചിട്ടില്ല എന്നാണ് അറിയിവ്.
വാര്‍ത്താവിനിമയങ്ങൾ തകരാറിലായതിനെ തുടർന്ന് ശരിയായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ക്ഷേത്രത്തിലും പരിസരപ്രദേശങ്ങളിലും കുടുങ്ങിയ തീര്‍ത്ഥാടകരെ സഹായിക്കാനായി എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ട് എന്ന് ശ്രീ ബദരിനാഥ് ശ്രീ കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസര്‍ അനസൂയ സിംഗ് നേഗി അറിയിച്ചു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെ തീര്‍ത്ഥാടകരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News