Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി : സംസ്ഥാനത്ത് ബുധനാഴ്ച മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. തൊഴില്‍മന്ത്രി ഷിബു ബേബി ജോണുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണിത്. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ മാര്‍ച്ച് 11 മുതല്‍ സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. നിലവിലുള്ള പ്രതിമാസ വേതനത്തില്‍ നിന്ന് 5,000 രൂപയുടെ വര്‍ധന ആവശ്യപ്പെട്ടാണു തൊഴിലാളികള്‍ പണിമുടക്കാന്‍ തീരുമാനിച്ചിരുന്നത്.
Leave a Reply