Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:06 pm

Menu

Published on June 12, 2013 at 4:45 am

കേരളാ കോണ്‍ഗ്രസ് നേതാവ് ടി.വി. എബ്രഹാം അന്തരിച്ചു

kerala-congress-m-general-secretary-t-v-abraham-dies

കൊച്ചി :കേരളാ കോണ്‍ഗ്രസ് നേതാവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി.വി. എബ്രഹാം (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 2.10 നായിരുന്നു  അന്ത്യം. ന്യൂമോണിയാ ബാധിച്ച് ചികിത്സയിലായിരുന്നു. മൃതദേഹം പാലാ കൊഴുവിനാലിലെ വസതിയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാള പതിനൊന്ന് മണിക്ക് കൊഴുവനാലില്‍ നടക്കും.

കെഎസ്സി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, കെഎസ്സി സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, കൊഴുവനാല്‍ പഞ്ചായത്ത് മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ റബര്‍ ബോര്‍ഡ് അംഗമാണ്.

Loading...

Leave a Reply

Your email address will not be published.

More News