Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനിശ്ചിതകാല പണിമുടക്കിലേക്ക് കെ എസ് ആർ ടി സി ജീവനക്കാർ. ഒക്ടോബർ 2 മുതലാണ് അനിശ്ചിതകാല പണിമുടക്കിന് കെ എസ് ആർ ടി സി ജീവനക്കാർ ആഹ്വാനം ചെയ്തത്.
മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഗതാഗതമന്ത്രിയുമായുള്ള ജീവനക്കാരുടെ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് അനിശ്ചിതകാല സമരം നടത്താൻ നിശ്ചയിച്ചത്.
സംഘടനയുമായി കെ എസ് ആർ ടി സി എം ബി ടോമിൻ തച്ചങ്കരി വ്യാഴാഴ്ച നടത്താനിരുന്ന ചർച്ച ഉപേക്ഷിച്ചു.
Leave a Reply