Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 16, 2025 2:18 pm

Menu

Published on April 16, 2014 at 11:33 am

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം ഇന്ന്‌

kerala-sslc-results-2014-to-be-announced-today

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കും.വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിക്കും.കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലപ്രഖ്യാപനം നടക്കുന്നത് ഇതാദ്യമാണ്. കേരളത്തിലും ലക്ഷദ്വീപിലുമായി 2,60,319 വിദ്യാര്‍ത്ഥികളാണ്‌ ഇത്തവണ പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതിയിരുന്നത്‌.മാര്‍ച്ച്‌ 25-ന്‌ അവസാനിച്ച പരീക്ഷയുടെ മൂല്യനിര്‍ണ്ണയം 29-ന്‌ ആരംഭിച്ചു. ടിഎച്ച്‌എസ്‌എസ്‌എല്‍സി, എഎച്ച്‌എസ്‌എസ്‌എല്‍സി, എസ്‌എസ്‌എല്‍സി ഹിയറിങ്‌ ആന്‍ഡ്‌ ഇമ്പംയേഡ്‌ ഫലങ്ങളും ഇന്ന്‌ പ്രഖ്യാപിക്കും.പരീക്ഷാഫലം keralapareekshabhavan.in, results.itschool.gov.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News