Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട് :അൻപത്തി നാലാം കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും.അവസാന ദിനമായ ഇന്ന് സ്വർണക്കപ്പിനായുള്ള പോരാട്ടം മുറുകുകയാണ്.നിമിഷങ്ങള്‍ക്കും കാത്തിരിപ്പിനും ചൂടേറുകയാണ്.നാല് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ 870 പോയന്റുമായി ആതിഥേയരായ പാലക്കാട് മുന്നേറുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 865 പോയന്റുമായി നിലവിലുള്ള ചാമ്പ്യന്മാരായ കോഴിക്കോട് രണ്ടാം സ്ഥാനത്തുണ്ട്. തൃശ്ശൂരാണ് (855) മൂന്നാമത്.
മറ്റു ജില്ലകളുടെ പോയന്റ് നില
തൃശ്ശൂർ – 860,മലപ്പുറം – 846,കണ്ണൂർ -826,എറണാകുളം – 794,കോട്ടയം -792 ,ആലപ്പുഴ – 782,കൊല്ലം – 777, കാസർക്കോട് -773,തിരുവനന്തപുരം – 756,വയനാട്-736,പത്തനംത്തിട്ട -698,ഇടുക്കി -677
Leave a Reply