Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 2:12 am

Menu

Published on May 20, 2015 at 9:56 am

മലയാള സിനിമയുടെ പരസ്യങ്ങളിനി ഫ്ലെക്സ് ബോർഡിൽ പതിയില്ല .

kerala-to-ban-flex-boards-publicity-materials-made-of-plastic

കൊച്ചി: മലയാള സിനിമയുടെ പരസ്യങ്ങള്‍ക്ക് ഇനി ഫ്ലെക്‌സ് ബോര്‍ഡ് ഉപയോഗിക്കേണ്ടെന്ന് തീരുമാനം. കൊച്ചിയില്‍ ചേര്‍ന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗമാണ് തീരുമാനമെടുത്തത്.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഫ്ലെക്‌സ് ബോര്‍ഡുകള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിലപാടാണ് തീരുമാനത്തിന് പിന്നില്‍. ജൂണ്‍ ഒന്നുമുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. പേപ്പര്‍ പോസ്റ്ററുകള്‍ പകരം ഉപയോഗിച്ച് പ രിസ്ഥിതിക്കിണങ്ങിയ തരത്തിലുള്ള പരസ്യ പ്രവർത്തനങ്ങൾ തുടരും . മമ്മൂട്ടി നായകനായ വര്‍ഷം സിനിമയുടെ പരസ്യങ്ങള്‍ക്ക് ഫ്ലെക്‌സ് ബോര്‍ഡുകള്‍ ഉപയോഗിച്ചിരുന്നില്ല. ഈ മാതൃക പിന്തുടര്‍ന്നാണ് മലയാള സിനിമ ഫ്ലെക്‌സ് ബോര്‍ഡുകള്‍ പൂര്‍ണമായും ഉപേക്ഷിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News