Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തൃശൂര്‍:തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ക!ഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയില്‍ ഒരു രോഗിയുടെ മൂത്രാശയത്തിൽ നിന്ന് പുറത്തെടുത്തത് 241 കല്ലുകൾ..!!! ഇത്രയധികം കല്ലുകള്‍ ഒരാളുടെ വൃക്കയില്‍ അടിഞ്ഞുകൂടുന്നത് അപൂര്‍വ്വമാണെന്ന് ഡോക്ടര്‍മാരും പറയുന്നു.തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ശസ്ത്രക്രിയില്‍ മൂത്രാശയത്തില്‍ നിന്ന് 241 കല്ലുകള്‍ പുറത്തെടുക്കുകയായിരുന്നു. നാല് ഡോക്ടര്‍മാരടങ്ങിയ വിദഗ്ധരുടെ സംഘമാണ് താക്കോല്‍ ദ്വാര ശസ്ത്ക്രിയ നടത്തിയത്.ഇയാൾ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്.
Leave a Reply