Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:21 am

Menu

Published on November 20, 2015 at 10:08 am

രാഹുലിന്റേയും രശ്മിയുടേയും ഫ്ലാറ്റിൽ പോലീസ് റെയ്ഡ്;ഉള്‍ഭാഗം കണ്ട് പോലീസ് ഞെട്ടി..! [വീഡിയോ]

kiss-of-love-leaders-rahul-pasupalan-resmi-arrested-flat-raided

തിരുവനന്തപുരം:  ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് അറസ്റ്റിലായ  രാഹുല്‍ പശുപാലന്റെയും രശ്മി നായരുടേയും എറണാകുളം തൃക്കാക്കരയിലെ ഫ്‌ളാറ്റില്‍ പോലീസിന്റെ റെയ്ഡ് നടത്തി.റെയ്ഡ് നടത്തിയ പോലീസുകാര്‍ ഇവരുടെ ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കയാണ്. ഇരുവരും നയിച്ചിരുന്നത് കുത്തഴിഞ്ഞ ജീവിതമായിരുന്നുവെന്ന് ഫ്ലാറ്റിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.ഇവിടെ പോലീസ് നടത്തിയ റെയ്ഡിൽ  ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായി ഇവർ  ഉപയോഗിച്ചതെന്ന് കരുതുന്ന കമ്പ്യൂട്ടര്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ ഈ കംപ്യൂട്ടറാണ് ഉപയോഗിച്ചത് എന്നാണ് പോലീസ് കരുതുന്നത്.അച്ചടക്കമില്ലാത്ത ജീവിതമാണ് ദമ്പതികള്‍ നയിച്ചിരുന്നത് എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഫ്ലാറ്റിലെ ദൃശ്യങ്ങള്‍. കഴുകാത്ത പാത്രങ്ങളും ഒഴിഞ്ഞ മദ്യക്കുപ്പികളുമാണ് ഫ്ലാറ്റില്‍ നിറയെ. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിഞ്ഞ തുണികള്‍ വീടിന്റെ ഓരോ മൂലയിലും ഉണ്ടായിരുന്നു. മുഴുവന്‍ കഴിക്കാതെ വെച്ച ഭക്ഷണം വേറെയും, പാര്‍സല്‍ ഭക്ഷണവുമുണ്ട് . രാഹുല്‍ പശുപാലനെയും രശ്മി നായരെയും അറസ്റ്റ് ചെയ്ത് 12 മണിക്കൂര്‍ കഴിഞ്ഞാണ് കൊച്ചി സിറ്റി  ഷാഡോ പോലീസും തൃക്കാക്കര പോലീസും സംയുക്തമായി ചേര്‍ന്ന് ഇരുവരുടെയും ഫ്ലാറ്റ് റെയ്ഡ് ചെയ്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് റെയ്ഡ്. ഇന്റര്‍നെറ്റ് സംവിധാനം ഓഫ് ചെയ്യാത്തതിനാല്‍ നിലയ്ക്കാതെ മെസ്സേജുകള്‍ അയച്ചിരുന്ന ഒരു ടാബും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published.

More News