Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 10:04 am

Menu

Published on May 20, 2013 at 4:14 am

കൂടംകുളംനിലയം സുരക്ഷിതം: എന്‍.പി.സി.ഐ.എല്‍

koodankulam-nuclear-power-plant-is-safe-npcil

കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്ന് ആണവോര്‍ജ കോര്‍പ്പറേഷനായ എന്‍.പി.സി.ഐ.എല്‍ പറഞ്ഞു. കൂടംകുളം ആണവനിലയത്തിന്‍റെ ഗുണനിലവാരം പല തവണ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും, ആണവനിലയം അടുത്ത മാസം മുതല്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും എന്‍.പി.സി.ഐ.എല്‍ പറഞ്ഞു.

കൂടം കുളം ആണവനിലയത്തിന്‍റെ സുരക്ഷനിലവാരത്തെകുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് 60ഓളം ശാസ്ത്രജ്ഞന്‍മാര്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് എന്‍.പി.സി.ഐ.എല്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33