Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:43 am

Menu

Published on April 9, 2014 at 12:31 pm

കെഎസ്ആർടിസി ബസ്സ്‌ മറിഞ്ഞു ;പത്തുപേർക്ക് പരിക്ക്

ksrtc-buss-accident-in-kasargode

കാസർകോട്: കാഞ്ഞങ്ങാട് മുക്കടയ്ക്കടുത്ത് പരപ്പച്ചാലിൽ കെ.എസ്.ആർ.ടി.സി ബസ്സ്‌ മറിഞ്ഞ് പത്തു പേർക്ക് പരിക്ക്.രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.ചെറുപുഴയിൽ നിന്ന് നീലേശ്വരത്തേക്ക് പോകുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട ബസ്സ്‌ 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News