Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂററ്റ്: വാല്‍സാദ് ജില്ലയിലെ ധരംപൂരിൽ ജീവനക്കാരിയായ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ച ലേബര്‍ കോര്‍ട്ട് ജഡ്‌ജിയെ പോലീസ് അറസ്‌റ്റു ചെയ്‌തു. ഡിഎസ് ചൗധുരിയെ (47) ആണ് പോലീസ് അറസ്‌റ്റു ചെയ്‌ത് കോടതിയില്‍ ഹാജരാക്കിയത്. ജഡ്ജിയും അമിത് നായ്‌ക എന്നയാളും തന്നെ പിന്തുടർന്ന് വീട് വരെ വന്നെന്നും സ്ത്രീയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. വാല്‍സാദ് എസ്‌പി നിപുര്‍ണയാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ ഇപ്പോൾ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
Leave a Reply