Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തുര്‍ക്കിയിലെ ഇസ്മിര്‍ സിറ്റിയിൽ മനുഷ്യൻറെ മുഖമുള്ള ചെമ്മരിയാടിൻ കുഞ്ഞ് ജനിച്ചു.മനുഷ്യൻറെ കണ്ണും,മൂക്കും.ചുണ്ടും നെറ്റിയുമൊക്കെയുള്ള ആട്ടിൻകുഞ്ഞിനെ വെറ്റിനറി ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് പുറത്തെടുത്തത്. എന്നാൽ ജനിച്ച ഉടനെ തന്നെ മ്യൂട്ടേഷന്‍ സംഭവിച്ച ആട്ടിൻ കുഞ്ഞ് മരിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ആട്ടിൻ കുട്ടിയുടെ അമ്മയുടെ പാലിൽ അടങ്ങിയ വിറ്റാമിൻ എ യുടെ അമിത അളവാണ് കുഞ്ഞിന് വിചിത്ര രൂപം വരാന്‍ കാരണമായതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
Leave a Reply