Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 5:58 pm

Menu

Published on May 22, 2013 at 4:08 am

ലോ കോളേജ് അധ്യാപകന്‍ മറ്റൊരു വിദ്യാര്‍ഥിനിയെയും പീഡിപ്പിച്ചതായി പോലിസ്

law-professor-sexual-asault

നിയമ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പോലിസ് പിടിയിലായ തിരുവനന്തപുരം ലോ കോളേജ് അധ്യാപകന്‍ കെ.കെ രാജന്‍ മറ്റൊരു വിദ്യാര്‍ഥിനിയെയും പീഡിപ്പിച്ചതായി പോലിസ് റിപ്പോര്‍ട്ട്‌. പോലിസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കെ.കെ. രാജന്‍റെ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വാദം കേള്‍ക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ജാമ്യ ഹര്‍ജിയില്‍ പോലിസ് ഈ വിവരം കോടതിയെ അറിയിച്ചേക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News