Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 9:25 pm

Menu

Published on May 29, 2013 at 11:06 am

ഉപമുഖ്യമന്ത്രി പദം: കോണ്ഗ്രസ്സും ലീഗും ഇടയുന്നു.

league-and-congress-conflict-kerala

രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി പദവി നല്‍കുന്നതിനോട് വിയോജിപ്പ് പ്രകടിപിച്ച് ലീഗ് നേതാക്കള്‍ രംഗത്ത്. രമേശിനെ ഉപമുഖ്യമന്ത്രിയാക്കുന്നതു സംബന്ധിച്ച് ഇതേവരെ യുഡിഎഫില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതിനു പിന്നാലെ, ഉപമുഖ്യമന്ത്രി പദത്തിന് ലീഗിനും അര്‍ഹതയുണ്ടെന്ന് ഇ.ടി. മുഹമ്മദ് ബഷീറും പ്രതികരിച്ചതോടെ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നത് സംബന്ധിച്ച് മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും അറിഞ്ഞിട്ടില്ലെന്ന് കുഞ്ഞാലികുട്ടി ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

Loading...

Leave a Reply

Your email address will not be published.

More News