Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 8:35 pm

Menu

Published on May 17, 2014 at 11:20 am

ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു

leela-group-chairman-captain-krishnan-nair-passed-away

മുംബൈ :ലീല ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു.പുലർച്ചെ 3.30 ന് മുംബൈയിലെ ഹിന്ദുജ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടർന്ന് ഒരു മാസത്തോളം ചികിത്സയിലായിരുന്നു.2010 ല്‍ പത്മഭൂഷണും പിന്നീട് അമേരിക്കന്‍ അക്കാദമി ഓഫ് ഹോസ്പിറ്റാലിറ്റി സയന്‍സിൻറെ ലൈഫ് ടൈം അച്ചീവ്‌മെൻറ് അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഭാര്യയുടെ പേരില്‍ തുടങ്ങിയ ടെക്‌സ്റ്റൈല്‍ ബിസിനസിലൂടെയാണ് ഇദ്ദേഹം അറിയപ്പെട്ടു തുടങ്ങിയത്.സംസ്ക്കാരം നാളെ മുംബൈയിൽ നടക്കും.വിവേക് നായര്‍, ദിനേശ് നായര്‍ എന്നിവർ മക്കളാണ്.

Loading...

Leave a Reply

Your email address will not be published.

More News