Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 12:34 pm

Menu

വീട്ടിലെ പടികളുടെ എണ്ണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടിലേക്കു കയറുന്ന പടികളുടെ എണ്ണം ഇരട്ട സംഖ്യ ആയിരിക്കണം ,കണക്കനുസരിച്ചു വലതുകാൽ വച്ചുകയറുമ്പോൾ ലാഭം, നഷ്ടം, ലാഭം എന്ന രീതിയിൽ ലാഭത്തിലേക്ക് വലതുകാൽ വച്ച് വീടിനുള്ളിലേക്ക് പ്രവേശിക്കാം .പടികളുടെ എണ്ണം 2, 4, 6, 8 എന്നിങ്ങനെയാണ് വേണ്ടത്. രണ്ടാം നിലയി... [Read More]

Published on June 29, 2020 at 2:00 pm

വീട്ടിൽ ഐശ്വര്യം പൂവിടുന്നതിന് ഈ ചെടികൾ…

വീടിന്റെ മുന്നിൽ പൂന്തോട്ടം എല്ലാവരുടെയും ആഗ്രഹമാണ്. എന്ത് ചെടി നടണം? ഏതിനാണ് ഭംഗി? വീട്ടിൽ വയ്ക്കാൻ പാടില്ലാത്ത ചെടികൾ ഏതൊക്കെയാണ്? പലർക്കും ഈ കാര്യങ്ങൾ അറിയില്ല. റോസാചെടികൾ എന്നും പൂന്തോട്ടത്തിലെ റാണിയാണ്. താമരക്കുളം വടക്ക്... [Read More]

Published on October 10, 2019 at 10:38 am

നിങ്ങളുടെ അടുക്കള അഗ്നിമൂലയിലാണെങ്കിൽ....!

വാസ്തുശാസ്ത്രപ്രകാരം തെക്കുകിഴക്കിന്റെ അധിപൻ അഗ്നിദേവൻ ആണ്. അതുകൊണ്ട് തന്നെ അഗ്നി ഭഗവാൻ സംരക്ഷിക്കുന്ന ഈ ദിക്കിന് വളരെ പ്രധാനമായൊരു സ്ഥാനമാണുള്ളത്. അഗ്നിമൂല എന്ന് അറിയപ്പെടുന്ന തെക്ക് കിഴക്ക് ദിക്ക് അടുക്കളയ്ക്ക് ഏറ്റവും യോജിച്ച സ്ഥലമാണ്.ഈ ദിക്കിൽ അട... [Read More]

Published on March 12, 2019 at 5:43 pm

വീട് നിർമ്മിക്കുമ്പോൾ ഗൃഹനാഥന് ദോഷം നൽകുന്ന തടസ്സങ്ങൾ ശ്രദ്ധിക്കുക..

ഒരു ഗൃഹത്തിന്റെ നാഥൻ എന്ന് പറയുന്നത് ആ ഗൃഹത്തിന്റെ എല്ലാമാണ്. പലപ്പോഴും നമ്മൾ ഏത് കാര്യത്തിന് തുടക്കം കുറിക്കുമ്പോഴും ഗൃഹനാഥന്റെ സമ്മതവും അനുഗ്രഹവും വാങ്ങിയിട്ടേ ചെയ്യുകയു... [Read More]

Published on February 20, 2019 at 10:00 am

ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം..!!

ഭൂമിയുടെ ലഭ്യതക്കുറവും, വിലക്കൂടുതലും ആണ് ഫ്ലാറ്റ് ജീവിതം തിരഞ്ഞെടുക്കുവാൻ പലരേയും പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. സുരക്ഷിതമായ താമസം എന്നതും ഫ്ലാറ്റുകൾ തിരഞ്ഞെടുക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നുണ്ട്. തീർച്ചയായും തിരക്കേറിയ ഈ ജീവിത സാഹചര്യങ്ങളിൽ മികച്ച... [Read More]

Published on January 15, 2019 at 4:43 pm

വാസ്തു ദോഷം മാറാൻ എളുപ്പവഴികൾ...

വാസ്തു ദോഷമുള്ള ഭൂമിയിൽ വീടുപണിതു താമസിക്കാൻ തുടങ്ങിക്കഴിയുമ്പോഴായിരിക്കും രോഗങ്ങളായിട്ടും അപകടങ്ങളായിട്ടും ഓരോരോ പ്രശ്നങ്ങൾ ഉണ്ടാവുന്നത്. ആഗ്രഹത്തിനനുസരിച്ചുള്ള വീടുപണിതു സാമ്പത്തികമായി ഞെരുക്കത്തിലായിരിക്കും മിക്കവരും.ലക്ഷങ്ങൾ മുടക്കിവീട് പണിതിട്ടു... [Read More]

Published on December 18, 2018 at 12:49 pm

വീട്ടിൽ ബാത്റൂമ് നിർമിക്കുമ്പോൾ സൂക്ഷിക്കുക

ബാത്റൂം ഇന്ന് ആഡംബരത്തിന്റെ ഭാഗമാണ്. വാസ്തുശാസ്ത്രത്തിൽ ഗൃഹത്തിനുള്ളിലെ ബാത്റൂമിനെകുറിച്ചു പ്രതിപാദിക്കുന്നില്ല എങ്കിലും ആധുനിക ജീവിതത്തിൽ ഇതൊരു ഭാഗമാണ്. ഇക്കാലത്തു ഡ്രൈ ഏരിയ, വെറ്റ് ഏരിയ എന്നിങ്ങനെ തരം തിരിച്ചു ഭവനത്തിലെ ഏറ്റവും ആർഭാടം നിറഞ്ഞ ഭാഗമായ... [Read More]

Published on December 12, 2018 at 11:47 am

എന്താണ് കന്നിമൂല?? ഗൃഹം നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗൃഹനിർമ്മാണ ഘട്ടത്തിൽ എപ്പോഴും പറഞ്ഞു കേൾക്കാറുള്ള ഒരു പദമാണ് കന്നിമൂല. കാരണം വാസ്തുശാസ്ത്രത്തിൽ അത്രമാത്രം പ്രാധാന്യമുള്ള ഒരു ദിക്കാണ് കന്നിമൂല എന്ന പേരിൽ അറിയപ്പെടുന്ന തെക്ക് പടിഞ്ഞാറ് ദിക്ക്. സൂക്ഷ്മതയോടെ പരിപാലിച്ചാൽ സമൃദ്ധിയും, അശ്രദ്ധയോടെ പരിപാ... [Read More]

Published on November 13, 2018 at 12:13 pm

അടുക്കള അഗ്നിമൂലയിൽ ഉണ്ടാക്കാമോ?

അഗ്നി ഏതു വസ്തുവിനെയും ആവാഹിക്കുവാൻ ശക്തിയുള്ള ഊർജ്ജമാണ്. നശീകരിക്കുവാനും, ശുദ്ധീകരിക്കുവാനുമുള്ള കഴിവ് അഗ്നിക്കുണ്ട്. വാസ്തുശാസ്ത്രപ്രകാരം തെക്കുകിഴക്കിന്റെ അധിപൻ അഗ്നിദേവനാണ്. രണ്ട് ശിരസ്സുകളും, നാലു ചെവികളും, നാലു നാക്കുകളും, രണ്ട് കൈകളും, മൂന്ന് ... [Read More]

Published on November 11, 2018 at 11:00 am

വീടിന് ചുറ്റുമതിൽ കെട്ടുന്നത് എന്തിന്??

ആദ്യം വീടു പണിയുകയും, പിന്നീട് മതിൽ കെട്ടുകയും ചെയ്യുക എന്നതാണ് നമ്മൾ സാധാരണയായി പിൻതുടർന്നു വരുന്ന ഗൃഹനിർമ്മാണരീതി. എന്നാൽ ആദ്യം മതിലും, ഗേറ്റും അതുകഴിഞ്ഞ് ഗൃഹനിർമ്മാണം എന്നതാകും വാസ്തുശാസ്ത്രപരമായി നല്ലത്. ഒരു വസ്തു മതിൽ കെട്ടിയടക്കുന്നതോടെ അവിടെ ... [Read More]

Published on November 10, 2018 at 11:30 am

ക്ലോക്ക് തൂക്കുമ്പോൾ ഇവ ശ്രദ്ധിക്കുക...

മനുഷ്യ ജീവിതത്തിൽ സമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്.അതിനാൽ തന്നെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകാരമാണ് ഘടികാരം അഥവാ ക്ലോക്ക്. രാവിലത്തെ തിരക്കിനിടയിൽ ഇടയ്ക്കിടെ ക്ലോക്കിൽ നോക്കി ആകുലതപ്പെടുന്നവരാണ് മിക്കവരും. നിത്യ ജീവിതത്തിൽ ഏറ്റവും അത്... [Read More]

Published on November 9, 2018 at 11:53 am

ലാഫിങ് ബുദ്ധയെ എവിടെ വയ്ക്കണം? ഗുണങ്ങൾ

ഭവനത്തിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറയ്ക്കാൻ ഫെങ്ങ്ഷുയി പ്രകാരം വിവിധരൂപങ്ങളുണ്ട്. അതിലൊന്നാണ് എല്ലാവരിലും ഊർജ്ജസ്വലതയും ആഹ്ലാദവും നിറയ്ക്കുന്ന 'ലാഫിങ് ബുദ്ധ' അഥവാ ചിരിക്കുന്ന ബുദ്ധൻ. ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പു... [Read More]

Published on October 21, 2018 at 12:00 pm

വീട് വെക്കുമ്പോൾ ഇവ സൂക്ഷികുക..

വീട് വെക്കുമ്പോൾ വാസ്തു ശാസ്ത്രം നോക്കേണ്ടത് അത്യാവശ്യമാണ് അതിന് പിന്നിലുള്ളവ ഇവയാണ്. ഭൂമിയിലെ കാന്തികപ്രഭാവങ്ങളെപ്പറ്റിയും അത് മനുഷ്യജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും പൂർവികർക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. അതനുസരിച്ചാണ് അവർ വാസ്തുശാസ്ത്രം ചിട്... [Read More]

Published on October 10, 2018 at 10:37 am

ക്ഷേത്രത്തിനടുത്ത് വീട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്ഷേത്ര പരിസരത്തിനടുത്തായി കെട്ടിടങ്ങൾ പണിയുമ്പോൾ ഒരുപാട് സംശയങ്ങൾ ഉടലെടുക്കാറുണ്ട്. ബഹുനില മന്ദിരങ്ങൾ പണിയുമ്പോൾ ക്ഷേത്രത്തിലെ കൊടിമരത്തേക്കാൾ ഉയരത്തിൽ നിർമ്മാണം പാടില്ല എന്നാണ് പ്രമാണം. ... [Read More]

Published on September 9, 2018 at 11:00 am

വീട്ടിൽ ഗണേശ വിഗ്രഹവും ഫോട്ടോകളും വയ്ക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഗണേശ വിഗ്രഹമോ ഫോട്ടോകളോ ഇല്ലാത്ത ഹൈന്ദവ വീടുകൾ വളരെ കുറവായിരിക്കും. ഏതൊരു കാര്യവും ആദ്യമായി തുടങ്ങുമ്പോൾ എല്ലാ തടസ്സങ്ങളും ഒഴിവാക്കാൻ ഗണപതിയെയാണ് നാം പ്രസാദിപ്പിക്കാറുള്ളത്. വീടുകളിൽ ദൈവ വിഗ്രഹങ്ങൾ വയ്ക്കുമ്പോൾ അവ നിര്‍മിച്ചിരിക്കുന്ന വസ്തു എത... [Read More]

Published on April 21, 2018 at 12:45 pm