Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 19, 2026 11:32 am

Menu

Published on August 19, 2016 at 11:15 am

മദ്യം വാങ്ങാൻ ക്യൂ നിൽക്കേണ്ട ..ഓണത്തിന് മദ്യം ഓണ്‍ലൈനിലൂടെ…!!

liquor-sale-by-online

കോഴിക്കോട്: ഓണത്തിന് മദ്യ വിൽപന ഓൺലൈനിലൂടെയാക്കാൻ ഒരുങ്ങി കണ്‍സ്യൂമര്‍ഫെഡ്. ക്യൂ നിന്നു മദ്യം വാങ്ങുന്നത് ഒഴിവാക്കാനാണ് പുതിയ പദ്ധതി. ആദ്യം ഓൺലൈനിലൂടെ ബുക്ക് ചെയ്ത് രസീത് സ്വന്തമാക്കണം. ഈ രസീതുമായി കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യശാലയിലെത്തി മദ്യം വാങ്ങാം. വില കൂടിയ മദ്യമാണ് ഓൺലൈനിലൂടെ ലഭ്യമാകുക. ഇതിന് അധിക ചാർജും ഈടാക്കുന്നതായിരിക്കും.ദ്യനയത്തില്‍ മാറ്റം വേണമെന്ന് നേരത്തെ ടൂറിസം വകുപ്പ് മന്ത്രി എസി മൊയ്തീ‍ന്‍ വ്യക്തമാക്കിയിരുന്നു. മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുത്തിയ ചില നിയന്ത്രണങ്ങള്‍ ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്നും സംസ്ഥാനത്തെ റവന്യൂ വരുമാനത്തില്‍ പ്രതിഫലിച്ചുവെന്നും മന്ത്രി പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News