Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ലോഡ് ഷെഡിങ് സമയം അരമണിക്കൂറായിരുന്നത് 45 മിനിറ്റായി വര്‍ദ്ധിപ്പിച്ചു. വൈകിട്ട് 6.45 നും 11.30 നും ഇടയിലായിരിക്കും പവർ കട്ട്. കായംകുളം വൈദ്യതി നിലയത്തിലെ ഒരു യൂണിറ്റ് തകരാറിലായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായത്.
മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ ലോഡ്‌ഷെഡിങ് പിന്‍വലിക്കാനാകുമെന്നാണ് കരുതുന്നത്.
Leave a Reply