Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സംസ്ഥാനത്ത് വേണ്ടത്ര മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.3കുടിശ്ശികയിനത്തില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി ലഭിക്കാനുണ്ട്. ഇതില്‍ 500 കോടിയും നല്‍കാനുള്ളത് വാട്ടര്‍ അതോറിറ്റിയാണെന്നും മന്ത്രി പറയുന്നു.
Leave a Reply